ചങ്ങരംകുളം: കോക്കൂർ ഗവ. ഹൈസ്കൂളിനടുത്ത് പണിക്കായിൽ പരേതനായ അഹമ്മദിന്റെ ഭാര്യ ബീവാത്തു (63) നിര്യാതയായി. മക്കൾ: താഹിർ (ഐ.എൻ.ടി.യു.സി ചുമട്ടുതൊഴിലാളി കോക്കൂർ), ഷെമീർ, മിസിരിയ, തസ്നി. മരുമക്കൾ: നാസർ, മുത്തു, സുബൈദ, റജീന.