വളാഞ്ചേരി: കൊടുമുടി പാറമ്മൽ മുഹമ്മദിന്റെയും സുലൈഖയുടെയും മകൻ നസീറലി (40) നിര്യാതനായി. ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ ലാബ് അസിസ്റ്റന്റാണ്. ഭാര്യ: ഫായിസ (കുറ്റിപ്പുറം സഹകരണ ബാങ്ക്). മക്കൾ: സയാൻ മുഹമ്മദ്, അഫ്ശിൻ, ആയിശ ദുആ. സഹോദരങ്ങൾ: അഡ്വ. നൗഫൽ, അബു നവാസ്, ഫസൽ(ഇരുവരും കുവൈത്ത്).