താനൂർ: മൂലക്കൽ എടോളിപറമ്പിൽ അയ്യപ്പന്റെ മകൻ കുട്ടൻ (66) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അജിത്ത് കുമാർ, പ്രിയ, പ്രീതി. മരുമക്കൾ: ശിധിനി, രൂപക്, വിജീഷ്.