ആനക്കയം: പുളിക്കാമത്ത് അഷ്റഫ് എന്ന മാനുവിന്റെ ഭാര്യ സുലൈഖ (48) നിര്യാതയായി. മക്കൾ: അമീർ, സഫീർ, ആഷിഖ്, മിസ്ന ഷെറിൻ. മരുമക്കൾ: മുഹ്സിന, അശ്ന ഷെറിൻ.