കാരാട്: താന്നിക്കോട്ട് പാടം മൂഴിപ്പുറത്ത് ഭാസ്കരൻ (58) നിര്യാതനായി. താന്നിക്കോട്ട് പാടം അയൽപക്ക വേദി സ്ഥാപക പ്രസിഡന്റ്, സി.പി.എം കാരാട് ബ്രാഞ്ച് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ശൈലജ. മക്കൾ: ഷിബിൻ, വിപിൻ. മരുമക്കൾ: അശ്വതി, അഞ്ജു. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ.