ബീരാഞ്ചിറ: ചെറിയ പറപ്പൂർ ചെമ്മല കുട്ടിയാലി (കുഞ്ഞാപ്പുട്ടി-70) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഹസൻ, സുലൈമാൻ (ബാവ), മുനീർ, ഖദീജ, ഫാത്തിമ, സുലൈഖ, റംല, സമീർ.