നിലമ്പൂർ: മണലൊടി ശാന്തിനഗറിലെ എ.പി. രാജേഷ് (38) നിര്യാതനായി. മഹീന്ദ്ര എറണാകുളം മോട്ടോഴ്സിൽ എ.ആർ മാനേജർ ആയിരുന്നു. ഭാര്യ: സുഷമ (കണ്ണൂർ). മകൻ: ഗൗതം കൃഷ്ണ. പിതാവ്: വീട്ടിക്കുത്ത് റോഡിലെ വിജയ ബട്ടൺ ഹൗസ് ഉടമ രാമദാസ്. മാതാവ്: ഉഷാ ദേവി (നിലമ്പൂർ സഹകരണ ബാങ്ക് റിട്ട. ജീവനക്കാരി). സഹോദരങ്ങൾ: രതീഷ്, രജ്ഞീഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.