ചെറുമുക്ക് ടൗൺ: പരേതനായ പാറയിൽ കൃഷ്ണ കുറുപ്പിന്റെ മകൻ ഗോവിന്ദൻകുട്ടി പണിക്കർ (അപ്പു നായർ -79) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: കൊക്കറണിക്കൽ ലീലാവതി. മക്കൾ: സുരേഷ് കുമാർ (എസ്.എസ്.എം.എച്ച് എസ് തെയ്യലിങ്ങൾ അധ്യാപകൻ) ബീന, ദീപ (അധ്യാപിക, പ്രസന്റേഷൻ സ്കൂൾ, കോഴിക്കോട്). മരുമക്കൾ: എം.കെ. ഗീത (അധ്യാപിക ജി.വി.എച്ച്.എസ് ചേളാരി), മനോജ് (ഖത്തർ), സൂരജ് കുമാർ (ചാർട്ടേഡ് അക്കൗണ്ടൻറ്, കോഴിക്കോട്). സഹോദരൻ: രവി. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.