പട്ടർനടക്കാവ്: നമ്പിയാംകുന്ന് ഹിദായത്തുൽ ഇസ്ലാം മദ്റസക്ക് സമീപം താമസിക്കുന്ന പൂഴിക്കുന്നത്ത് ഹസ്സൻ (85) നിര്യാതനായി. ഭാര്യ: ഇയ്യത്തുമ്മ മച്ചിങ്ങൽ. മക്കൾ: മുസ്തഫ, അബ്ദുൽ ഗഫൂർ (ഇരുവരും അബൂദബി), സുലൈഖ. മരുമക്കൾ: മമ്മുകുട്ടി, നുസ്റത്ത്, റസീന. സഹോദരങ്ങൾ: മുഹമ്മദ് ഹാജി (കുണ്ട്ലങ്ങാടി), സൈതലവി ഹാജി (വലിയപറപ്പൂർ).