കുന്ദമംഗലം: വെസ്റ്റ് പിലാശ്ശേരി നായരുകുന്നത്ത് പറങ്ങോട്ട് കമല (69) നിര്യാതയായി. ഭര്‍ത്താവ്: വേലായുധന് (റിട്ട. വെസ്റ്റ് കോസ്റ്റ് ടൈല്‍സ് വര്‍ക്ക് ഫറോക്ക്). മക്കള്‍: എന്‍.കെ. ഹരീഷ് (സെക്രട്ടറി, വടകര നഗരസഭ), ഷാജിമോള്‍. മരുമക്കള്‍: ശിവദാസൻ (റിട്ട. ഗവ. വനിത പോളിടെക്നിക് മലാപ്പറമ്പ്), ധന്യ (പി.ഡബ്ല്യൂ.ഡി കൊടുവള്ളി