കൊടിയത്തൂർ: പന്നിക്കോട് ആദാടിക്കുന്ന് കോളനിയിലെ വൃത്തിശ്ശേരി മണി (64) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: രമ്യ, മിന്നു , മഹേശ്വരി. മരുമക്കൾ: അലോഷ് (കല്ലാച്ച ), ലിജേഷ് (താമരശ്ശേരി).