കൊയിലാണ്ടി: റിട്ട. ഡി.ഇ.ഒ സിവിൽ സ്റ്റേഷനു സമീപം നന്ദനത്തിൽ രാജേന്ദ്ര പ്രസാദ് (57) നിര്യാതനായി. ഭാര്യ: ശാരദ (റിട്ട. അധ്യാപിക, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കൊയിലാണ്ടി). മക്കൾ: നന്ദന, വിഷ്ണു.