പയ്യോളി: കോട്ടക്കൽ ചെത്തിൽ ജാനു (78) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പൻ. മക്കൾ: അനിത കുമാരി (റിട്ട. സി.ഐ), വനജ (അസോ. പ്രഫസർ, ഗവ. കോളജ്, മടപ്പളളി), സുജല ചെത്തിൽ (ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ, പയ്യോളി നഗരസഭ). മരുമക്കൾ: സുരേഷ് ബാബു (അരൂർ), വിനോദ് കുമാർ (കടമേരി -റിട്ട. ഡെപ്യൂ. തഹസിൽദാർ).