ഒളവണ്ണ: പരേതനായ ചെറയക്കാട്ട് അബ്ദുറഹ്മാന്റെ ഭാര്യ ഖദീജ (79) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ, സൈദുൽ അക്ബർ, കമർബാനു, ജാസ്മിൻ. മരുമക്കൾ: അബ്ദുറഹീം, അബ്ദുല്ല കളത്തിങ്ങൾ, സാജിത, റസ്ബീന.