ഫറോക്ക്: കരുവൻതിരുത്തി മുക്കോണം പല്ലാടി കാർത്ത്യായനി (67) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ഷീന, ഷീബ, ബൈജു, ഷിനിത. മരുമക്കൾ: പ്രകാശൻ, ഷാജി, പരേതനായ ബാബുരാജ്. സഞ്ചയനം വ്യാഴാഴ്ച.