കല്ലായി: കണ്ടിരുത്തി ഹൗസ് കെ.സി. വിശ്വനാഥൻ (60) നിര്യാതനായി. ഭാര്യ: രജിത. മക്കൾ: ആദർശ്, മനോജ്. സഹോദരങ്ങൾ: ബാലൻ, ഭാസ്കരൻ, വിജയൻ, രവീന്ദ്രൻ, സുധാകരൻ, ഷണ്മുഖൻ, പരേതനായ സിദ്ധാർഥൻ, പ്രഭാകരൻ, പുഷ്പാകരൻ.