വടകര: ചോറോട് കുരിയാടി പള്ളി തൈക്കണ്ടി കൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: ഷൈജ, ഷാജി. മരുമക്കൾ: സുനിൽ (കോട്ടക്കടവ്), ബജിന (മാക്കൂൽ പീടിക)