വടകര: ചോമ്പാല കല്ലാമല കുഞ്ഞിമാണിക്കോത്ത് ചന്ദ്രന് (57) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കള്‍: സനില്‍, ജിനില്‍, സജില്‍ (ഇരുവരും ദുബൈ). മരുമകള്‍ ലിജിന. സഹോദരങ്ങള്‍: അശോകന്, പവിത്രന്.