മേപ്പയ്യൂർ: കീഴ്പ്പയ്യൂർ തടത്തിൽ അമ്മത് ഹാജി (85) നിര്യാതനായി. ഭാര്യ: കുഞ്ഞയിഷ. മക്കൾ: മജീദ് (ഖത്തർ) ബഷീർ (ബഹ്റൈൻ) അമീർ (ഹെൽത്ത് ഇൻസ്പെക്ടർ) റഷീദ് (ഖത്തർ), നസറി. മരുമക്കൾ: അഷ്റഫ് , ഷംസീറ, റസീന, ഷബ്ന, തസില. സംസ്കാരം തിങ്കളാഴ്ച എട്ടുമണിക്ക് കീഴ്പ്പയ്യൂർ ജുമാഅത്ത് പള്ളി ഖബർസ്ഥാനി