താമരശ്ശേരി: ചുടലമുക്ക് കരിങ്ങമണ്ണ നേരോത്ത് അഫ്സൽ അഷ്റഫ് (20) നിര്യാതനായി. മണാശ്ശേരി എം.എ.എം.ഒ കോളേജ് ബി.കോം രണ്ടാം വർഷ വിദ്യാർഥി ആയിരുന്നു. പിതാവ്: അഷ്റഫ് നേരോത്ത്. മാതാവ്: സാജിദ പറമ്പത്ത്കാവ്. സഹോദരങ്ങൾ: ഫാത്തിമ ഹന്ന, അൻസിൽ അഷ്റഫ്.