പയ്യോളി: തിക്കോടി പഞ്ചായത്ത് ബസാറിനു സമീപം മലയംവെള്ളി കമല (70) നിര്യാതയായി. ഭർത്താവ്: പരേതനായ തയ്യുള്ളതിൽ കൃഷ്ണൻ. മക്കൾ: ചാന്ദ്നി, ദേവരാജ് കൃഷ്ണൻ, രഞ്ജിനി, പരേതരായ അരവിന്ദൻ, മനോജൻ. മരുമക്കൾ: ബീന (വടകര), സത്യൻ (ചെങ്ങോട്ട് കാവ്), വിജേഷ് (കൊയിലാണ്ടി), പ്രസീദ (പൊയിൽക്കാവ്)