വടകര: പെരുവാട്ടുംതാഴ ഊരുവന്റവിട സമീര്‍ (51) നിര്യാതനായി. ഭാര്യ: സാജിദ. മകള്‍: ഷാനിബ. പിതാവ്: അഹമ്മദ്. മാതാവ്: കുഞ്ഞയിശ. സഹോദരങ്ങള്‍: ഫിറോസ്, റാഹില.