കൊയിലാണ്ടി: ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. ഹെഡ് മിസ്ട്രസ് തയ്യിൽ മുകുന്ദപുരത്ത് വിജയലക്ഷ്മി (84) നിര്യാതയായി. ഭർത്താവ്: പരേതനായ മുകുന്ദൻ (ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ). മക്കൾ: ഗീതാകൃഷ്ണൻ, ഗീതാലക്ഷ്മി, പരേതനായ ഡോ.എ.വി. രാമകൃഷ്ണൻ. മരുമക്കൾ: ടി.എൻ. രവി (റിട്ട. പ്രഫസർ, വയനാട്). ഡോ. ശ്രീജ, മായ.