മാനന്തവാടി: പത്തനംതിട്ട ഊന്നുകൽ ചെന്നീർക്കര കുരുട്ടുകുന്നിൽ മോഹനൻ (65) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ആശ, പരേതനായ അനീഷ്. മരുമക്കൾ: അരുൺകുമാർ (മാനന്തവാടി നഗരസഭ കൗൺസിലർ), അനില. സംസ്കാരം തിങ്കളാഴ്ച 11ന് അരുൺകുമാറിന്റെ കല്ലുമൊട്ടൻകുന്നിലെ വീട്ടുവളപ്പിൽ.