നാദാപുരം: ഇയ്യങ്കോട്, പരേതനായ നാമത്ത് മമ്മു ഹാജിയുടെ ഭാര്യ കോടികണ്ടി ബിയ്യാത്തു (85) നിര്യാതയായി. മക്കൾ: മൊയ്തു കോടികണ്ടി, (ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി), അസീസ് (കുവൈത്ത്), മാമി ഹജ്ജുമ്മ. മരുമക്കൾ: അബ്ദുറഹിമാൻ, ജമീല, ഷക്കീല. സഹോദരങ്ങൾ: പരേതരായ എൻ.പി മായൻകുട്ടി, കുഞ്ഞാമി, മറിയം, അയിശു.