വടകര: പതിയാരക്കര ആയാടത്തും താഴകുനി സുരേഷ് (52) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: ശ്രീരാഗ്, അനുരാഗ്. സഹോദരങ്ങൾ: ബാലൻ, ലീല (ഇരിങ്ങൽ).