പന്നിയങ്കര: താന്നിക്കൽ പറമ്പ് സ്വദേശിയും നല്ലളം ബസാറിൽ താമസക്കാരനുമായ പാലക്കൽ സലിം (72) നിര്യാതനായി. ഭാര്യ: വേങ്ങാട്ട് സുഹറ (ഫറോക്ക്). മക്കൾ: ഷൗജത്ത്, ഹഫ്സത്ത്, ഫൗസിയ, അഫ്സൽ, പരേതനായ ഫൈസൽ. മരുമക്കൾ: നൗഫൽ (അരക്കിണർ), ഷുഹൈബ് (മോഡേൺ), ഫാത്തിമ സഫ്ന (മാത്തോട്ടം).