നന്തി ബസാർ: തിക്കോടി കോടിക്കൽ പരേതനായ മന്ദത്ത് ഭാസ്കരന്റെ മകൻ മന്ദത്ത് ശശിധരൻ (68) നിര്യാതനായി. മാതാവ്: ലക്ഷ്മി. ഭാര്യ: ലത. മക്കൾ: ജൂലി, സോണി, സോന. സഹോദരങ്ങൾ: ഹരിദാസൻ, സദാശിവൻ, ലാലു, പരേതരായ പുഷ്കരൻ, രാമചന്ദ്രൻ. സഞ്ചയനം ബുധനാഴ്ച.