പയ്യോളി: അയനിക്കാട് കുരിയാടി താരേമ്മൽ കെ.ടി. രാജന്റെ മകൾ അഭിരാമി (23) നിര്യാതയായി. ആലപ്പുഴ ഗവ. ബി.എഡ് കോളജ് വിദ്യാർഥിനിയായിരുന്നു. മാതാവ്: സവിത. സഹോദരി: അമ്പിളി.