ബേപ്പൂർ: നടുവട്ടം മാഹി എടക്കോട്ട്പറമ്പ് നാലാം വീട്ടിൽ വിനീഷ് (42) നിര്യാതനായി. പിതാവ്: പരേതനായ ശങ്കരൻ. മാതാവ്: ജാനകി. ഭാര്യ: രമ്യ (നഴ്സ്, ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രം). മകൾ: നിയത. സഹോദരൻ: വിനോദ്. സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.