ചങ്ങനാശ്ശേരി: മടുക്കംമൂട് തെക്കിഴേത്ത് ജോ സാം ജേക്കബ് (45) കുവൈത്തിൽ നിര്യാതനായി. കറ്റാനം തെക്കിഴേത്ത് പരേതരായ ടി.എസ്. ജേക്കബിന്റെയും ചമ്പക്കുളം മുണ്ടയ്ക്കൽ ഫിലോമിനയുടെയും മകനാണ്. ഭാര്യ: പൂഞ്ഞാർ മാത്തൻകുന്നേൽ ഫെൻസി (അല്‍ സലാം ഹോസ്പിറ്റല്‍, കുവൈത്ത്). മകൾ: കാരലൈൻ ഫിലോ ജേക്കബ് (വിദ്യാർഥി, യുനൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍, അബ്ബാസിയ). സംസ്കാരം ചൊവ്വാഴ്ച മൂന്നിന് വെരൂർ സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.