പനമറ്റം: വടകര വടക്കേമുറിയിൽ ഭാസ്കരൻ (75) നിര്യാതനായി. ഭാര്യ: പനമറ്റം ഇല്ലത്തുപറമ്പിൽ പരേതയായ സരസമ്മ. മക്കൾ: ബാബു, രവി, സുമ. മരുമക്കൾ: സുധ, മോളി, രമേശ്. സംസ്കാരം തിങ്കളാഴ്ച 11ന് പനമറ്റത്ത് മകൻ രവിയുടെ വീട്ടുവളപ്പിൽ.