കന്നുകുഴി: ആലുംമൂട്ടിൽ എ.വി. ജോർജി (റിട്ട. ട്രഷറി ഓഫിസർ)ന്റെ ഭാര്യ ഏലിയാമ്മ (റിട്ട. പ്രധാനാധ്യാപിക, ഗവ. സ്കൂൾ ചാമംപതാൽ -84) നിര്യാതയായി. മക്കൾ: മേഴ്സി കുര്യാക്കോസ്, കുര്യൻ ജോർജ്, ജേക്കബ് ജോർജ്, അബ്രഹാം ജോർജ്. മരുമക്കൾ: ഈപ്പൻ കുര്യാക്കോസ്, ലിജി കുര്യൻ, ഷൈനി ജേക്കബ്, റീന എബ്രഹാം. സംസ്കാരം തിങ്കളാഴ്ച മൂന്നിന് കന്നുകുഴി മൗണ്ട് സീനായി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.