കാവുംഭാഗം: കൈലാത്തുപുത്തൻ പുരയ്ക്കൽ പരേതനായ കെ.ജി. ജോർജിെൻറ ഭാര്യ അന്നമ്മ (കുഞ്ഞമ്മ -91) നിര്യാതയായി. ഇരവിപേരൂർ ഉടയനാമണ്ണിൽപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ആലീസ്, സജി (ഇരുവരും ഡൽഹി), അജി (ദുബൈ), ജെബോയ് (ബെഹ്റൈൻ). മരുമക്കൾ: രാജു, തോമസുകുട്ടി, അനിത, സോഫി. സംസ്കാരം ചൊവ്വാഴ്ച 11.30ന് കാവുംഭാഗം സെന്റ് മൽക്ക് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.