കരിക്കാട്ടൂർ: പ്രയാർ അമ്പിത്തറ പാലമൂട്ടിൽ പരേതയായ പി.എം. കുരുവിളയുടെ ഭാര്യ കുഞ്ഞമ്മ (94) നിര്യാതയായി. മേൽപ്പാടം കൂടാരത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോയമ്മ, ലീലാമ്മ, ആലീസ്, ടോമിച്ചൻ, പരേതയായ അമ്മിണി. മരുമക്കൾ: തോമസ്, ചാക്കോച്ചൻ, ബാബു, ജെസി, പരേതനായ പാപ്പച്ചൻ. സംസ്കാരം തിങ്കളാഴ്ച മൂന്നിന് കരിക്കാട്ടൂർ സെന്റ് ജയിംസ് ദൈവാലയ സെമിത്തേരിയിൽ.