മുക്കട: പരുന്തൻമല പരേതനായ കുഞ്ഞൂഞ്ഞിെൻറ ഭാര്യ അമ്മിണി (78) നിര്യാതയായി. കനകപ്പലം കല്ലോലിക്കൽ കുടുംബാംഗമാണ്. മക്കൾ: ഓമന, ശശി, ഭരതൻ, അപ്പുക്കുട്ടൻ, ആനന്ദൻ. മരുമക്കൾ: ശാന്തമ്മ, ശോഭന, സ്മിത, സമിത പരേതനായ സണ്ണി. സംസ്കാരം തിങ്കളാഴ്ച 12ന് വേൾഡ് റിവൈവൽ മിനിസ്ട്രി ചർച്ച് മാടന്തമൺ സെമിത്തേരിയിൽ.