കുറുമ്പനാടം: നല്ലൂപ്പറമ്പിൽ പരേതനായ കുഞ്ഞൂഞ്ഞിെൻറ ഭാര്യ അമ്മിണി (82) നിര്യാതയായി. ആലംതുരുത്തി കന്യാക്കോണിൽ കുടുംബാംഗമാണ്. മകൻ: പരേതനായ പാസ്റ്റർ കെ.എൻ. ജോസ്. മരുമകൾ: ജോയ്സ് പുഞ്ചവയൽ. സംസ്കാരം തിങ്കളാഴ്ച 12ന് ഡബ്ല്യു.സി.എഫ് ചർച്ച് പൊങ്ങന്താനം സെമിത്തേരിയിൽ.