വെള്ളനാട്: വാളിയറ വൃന്ദാവനിൽ പരേതനായ കെ. മാധവൻ നായരുടെ ഭാര്യ പി.ടി. കനകമ്മ പിള്ള (76) നിര്യാതയായി. നാരകത്ര തുമ്പയിൽ കുടുംബാംഗമാണ്. മക്കൾ: എം. രാജശ്രീ, എം. ശ്രീകല, എം. രാജേഷ്, പരേതയായ മായ. മരുമക്കൾ: ബി. ഗിരീശൻ നായർ, എസ്. വിജയശേഖരൻ നായർ, നിത്യ നായർ, പരേതനായ എസ്.കെ. രാജൻ. സഞ്ചയനം ജൂൺ മൂന്നിന് രാവിലെ 8.30ന്.