അടൂർ: ഏഴംകുളം തൊടുവക്കാട് വട്ടക്കാംവിളയിൽ (റോബിൻ വില്ല) ഒ. പൊന്നച്ചൻ (67) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: റോബിൻ, റോഷ്നി. മരുമക്കൾ: ജിൻസി, അച്ചു. സംസ്കാരം തിങ്കളാഴ്ച 11ന് തൊടുവക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.