കോഴഞ്ചേരി: കോഴഞ്ചേരി ഈസ്റ്റ് മൂലയില്‍ തൂമ്പുംപാട്ട് എം.സി. ചാക്കോയുടെ ഭാര്യ ഏലിയാമ്മ (ശാന്തമ്മ - 67) നിര്യാതയായി. മക്കള്‍: അനു, അജു. മരുമക്കള്‍: അഞ്ചു, നീന.