മുട്ടത്തുകോണം: പുല്ലാമല ഇരുന്നക്കുഴിയ്ക്കല് ഈശോ തോമസ് (തങ്കച്ചന്- 72) നിര്യാതനായി. കണ്ണനേത്ത് കുടുംബാംഗമാണ്. ഭാര്യ: പാലവിള താഴേതില്‍ മേരിക്കുട്ടി. മക്കള്‍: റ്റിജി വിന്‍സെന്റ്, അജി ഇ.തോമസ് (ദക്ഷിണാഫ്രിക്ക). മരുമക്കള്‍: വിന്‍സെന്റ് (സൗദി), ഫിലോമിന കലവൂര്‍. സംസ്കാരം ചൊവ്വാഴ്ച 11ന് പുല്ലാമല താബോര്‍ മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍.