തിരുവല്ല: മീന്തലക്കര ഇറമ്പിൽ വീട് ശമുവേൽ ജോൺ (ബേബി - 62) നിര്യാതനായി. ഭാര്യ: തങ്കമ്മ. മകൻ: ടിബിൻ. സംസ്കാരം തിങ്കളാഴ്ച രണ്ടിന് ഓതറയിലെ സെമിത്തേരിയിൽ.