ചാലാപ്പള്ളി: മേത്താനം കൂടനാനിയ്ക്കൽ പരേതനായ കെ.എം. മാമ്മെൻറ മകൻ കെ.എം. വർഗീസ് (ബാബു -67) നിര്യാതനായി. ഭാര്യ: തുരുത്തിക്കാട് കൊച്ചില്ലത്ത് രാജമ്മ. മക്കൾ: റിൻസു (ബംഗളൂരു), റിജോ (സൗദി). മരുമക്കൾ: സാജൻ, ബ്ലെസി.