തൊടുപുഴ: ഒളമറ്റം കുറുമ്പലത്ത് പരേതനായ ദേവസ്യ-ഏലിക്കുട്ടിയുടെ മകൻ ബാബു സെബാസ്റ്റ്യൻ (59) നിര്യാതനായി. ഭാര്യ: മുതലക്കോടം കിഴക്കേൽ മേരി. മക്കൾ: മെൽബി (ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ വാഴക്കാല), അമ്പു (ജർമനി), അനിറ്റ (വിദ്യാർഥി). മരുമകൻ: ഡാൽവിൻ മാറാട്ടിൽ. സംസ്കാരം തിങ്കളാഴ്ച 10ന് സെന്റ് മൈക്കിൾസ് തെനംകുന്ന് പള്ളി സെമിത്തേരിയിൽ.