തൊടുപുഴ: കാപ്പ് വെളുത്തേടത്തുപറമ്പിൽ ഗോപാലകൃഷ്ണൻ നായർ (93) നിര്യാതനായി. ഭാര്യ: പരേതയായ ശാരദാമണി. മക്കൾ: വിജയകുമാരി, രാജീവ് (മാനേജർ, കുറിഞ്ഞിലിക്കാട്ട് ക്ഷേത്രം). മരുമക്കൾ: ഇ.പി. രവീന്ദ്രൻ നായർ ഇലഞ്ഞിക്കോട്ടിൽ, ശോഭന രാജീവ്.