തൊടുപുഴ: മലയഞ്ചി വിളനിള പുത്തൻപുരയിൽ പരേതനായ കൃഷ്ണൻ നായരുടെ മകൻ വി.കെ. കിഷോർ (47) നിര്യാതനായി. മാതാവ്: ഭാർഗവിയമ്മ. ഭാര്യ: രമ്യ. മക്കൾ: സൂര്യകിരൺ, മാളവിക. സംസ്കാരം തിങ്കളാഴ്ച 10.30ന് തൊടുപുഴ നഗരസഭ ശാന്തിതീരം ശ്മശാനത്തിൽ.