തൊടുപുഴ: ആലക്കോട് പഴേരിയിൽ അലിയാർ (85) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: സലിം, റഷീദ, ബീവി, സൽമ. മരുമക്കൾ: റഷീദ്, അജാസ്, സെയ്തു മുഹമ്മദ്, നസീമ.