ആലത്തർ: വെങ്ങന്നൂർ പേഴോട് വീട്ടിൽ കാസിമിന്റെ ഭാര്യ സൈനബ (62) നിര്യാതയായി. മക്കൾ: സെയ്ത് മുഹമ്മദ്, റഷീദ, റഹ്മത്ത്, സലീന, ആബിദ. മരുമക്കൾ: ഷഹബാനത്ത്, മുഹമ്മദ് ഇസ്മായിൽ (റിട്ട. ആരോഗ്യ വകുപ്പ്), അബൂബക്കർ, അലിമുത്ത്, മുഹമ്മദ്റഫീഖ്.