വെഞ്ഞാറമൂട്: വാമനപുരം വിഷ്ണു ഭവനില്‍ (തെക്കഴികം) പരേതനായ അപ്പുക്കുട്ടന് നായരുടെ ഭാര്യ ഭാരതിയമ്മ (88) നിര്യാതയായി. മക്കള്‍: പത്മകുമാരിയമ്മ, ലതിക, അംബിക. മരുമക്കള്‍: മധുസൂദനന് നായര്‍, പരേതനായ മുരളീധരന്, മോഹനചന്ദ്രന്. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.