കണിയാപുരം: ചിറ്റാറ്റുമുക്ക് കമ്പിക്കകം വെട്ടാട്ടുവിള റാസി മൻസിലിൽ അബ്ദുൽ റഷീദ് (60) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ ബീവി. മക്കൾ: മുഹമ്മദ് റാസി, ഫാത്തിമ. മരുമകൻ: ഷംനാദ്.